അധ്യാപക പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിന്റെ രണ്ടാമത്തെ ആഴ്ച ജൂലൈ 15 മുതൽ ജൂലൈ 28 വരെയായിരുന്നു. സ്കൂളിലെ പ്രവർത്തനങ്ങളിൽ ഒരു ഭാഗമാകുവാൻ സാധിച്ചതിൽ അഭിമാനം തോന്നി. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുവാനും സാധിച്ചു.പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും അതുപോലെ തന്നെ നാട്ടിലെ പ്രശസ്തരെ ആദരിക്കുകയും ചെയ്ത ചടങ്ങ്.
കലാം ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ...
No comments:
Post a Comment