ഏതെങ്കിലും വിധത്തിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ, പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്.
കായിക വിദ്യാഭ്യാസം - കുട്ടിയുടെ മോട്ടോർ കഴിവുകൾ, തന്റെ മാനസിക ശാരീരിക ഗുണങ്ങൾ, അതുപോലെ അവനെ തന്റെ ശരീരം തികഞ്ഞ സഹായിക്കുന്നതിന് രൂപം ലക്ഷ്യമിടുന്നത് ഒരു വിദ്യാഭ്യാസ പ്രക്രിയയാണ്.
ജാമിയ ട്രെയിനിംഗ് കോളജിലെ 2020-2022 കരിക്കുലത്തിൻ്റെ ഭാഗമായി മാർച്ച് 30-31 തീയതികളിലായി കായിക മത്സരങ്ങൾ നടത്തപ്പെട്ടു....
No comments:
Post a Comment