സർഗ്ഗാത്മകമായ കഴിവുകളും,എന്തിലും നൂതന ആവിഷ്കരിക്കുക എന്നതുമാണ് ഒരു ടീച്ചറുടെ അടിസ്ഥാന യോഗ്യത.....സർഗ്ഗാത്മകമായ രീതിയിൽ സ്വന്തം കഴിവുകൾ ഉൾപ്പെടുത്തി പുതുമയോടെ ഒരു പാഠഭാഗം കുട്ടികളുടെ മുന്നിൽ ആവിഷ്കരിക്കുക എന്നതാണ് "INNOVATIVE WORK"ന്റെ ലക്ഷ്യം.....
ബി.എഡ്.പാഠ്യപദ്ധതിയുടെ ഭാഗമായി ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠത്തിലെ സസ്യ ചലനങ്ങൾ എന്ന പാഠഭാഗമാണു പാഠഭാഗമാണു ഞാൻ തിരഞ്ഞെടുത്തതു....
No comments:
Post a Comment