ഗുരു / അദ്ധ്യാപകൻ എന്നാൽ അജ്ഞാനം എന്ന ഇരുട്ടിൽ നിന്നും ജ്ഞാനം എന്ന വെളിച്ചത്തിലേക്കു കുട്ടികളെ കൈ പിടിച്ചുയർത്തുന്നയാൾ എന്നാണ്....അങ്ങനെ നോക്കിയാൽ ഒരു രാജ്യത്തിന്റെ ഭാവിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകാൻ കഴിയുന്നതും ഒരധ്യാപകനാണ്......
ഏറ്റവും കൂടുതൽ അഭിമാനകരമായ നിമിഷം എന്നതു അദ്ധ്യാപിക എന്ന ലക്ഷ്യത്തിലെ ആദ്യ ചവിട്ടു പടിയെന്നോണം ബി.എഡിനു അഡ്മിഷൻ ലഭിച്ചു.ജനുവരി 18 നു ജാമിയ ട്രെയിനിംഗ് കോളേജിൽ ജോയിൻ ചെയ്തു......😇
No comments:
Post a Comment