Monday, February 8, 2021

READING AND REFLECTION OF THE BOOK




 ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി  ഓപ്ഷൻ വർക്കായി "READING AND REFLECTION ON TEXT " എന്ന പ്രവർത്തനം 
ചെയ്യുന്നു....
ഇതു അദ്ധ്യാപക വിദ്യാർത്ഥികളിലെ വയനാശീലംവളർത്തുക,വിലയിരുത്തൽ,നിരൂപണ കഴിവുകൾ ഉണർത്തുക എന്നിവയാണു ലക്ഷ്യം......
ഇതിൻ്റെ ഭാഗമായി ഈശ്വർ സുന്ദരേശൻ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ്റെവ"BEHIND THE SILICON MASK" എന്ന ഡിറ്റക്ടീവ് നോവൽ ആണു വായിച്ചു റിഫ്ലക്ഷൻ എഴുതിയതു.......

No comments:

Post a Comment