Thursday, January 20, 2022

SCHOOL INTERNSHIP LAST WEEK

 സ്കൂളിലെ ടീച്ചീംഗ് പ്രാക്ടീസിന്റെ അവസാന ആഴ്ച ആയിരുന്നു .......സ്കൂളിൽ നിന്നും തന്ന പാഠഭാഗങ്ങൾ തീർക്കാൻ സാധിച്ചു..... വളരെ നല്ല കുറച്ചു ദിവസങ്ങളാണു കഴിഞ്ഞു പോയത്.....കുട്ടികളുമായി നല്ലൊരു ആത്മ ബന്ധം വളർത്തിയെടുക്കാൻ സാധിച്ചു....കുറച്ചു ദിവസങ്ങൾ കൂടി ടീച്ചീംഗ് പ്രാക്ടീസ് നീട്ടി കിട്ടണമായിരുന്നു എന്ന് ആഗ്രഹം തോന്നി...


Tuesday, January 11, 2022

സ്കുൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം

 ജി.എച്ച്.എസ്.എസ്,ചിതറ സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘിടനവും സമർപ്പണവും ബഹുമിനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓൺലൈൻ പ്ലാറ്റഫോമിലൂടെ നിർവഹിച്ചു....10/01/2022 ,2.30 മുതലായിരുന്നു പരിപാടി...


Monday, January 10, 2022

SCHOOL INTERNSHIP-WEEKLY REPORT 2

 സ്കൂളിൽ രണ്ടു ആഴ്ച തികച്ചിരിക്കുകയാണ്...സ്കൂളിലെ ദൈനംദിന കാര്യങ്ങളിലും എല്ലാം ഭാഗമായി കഴിഞ്ഞു...